തിരുവനന്തപുരം: കുന്നുകുഴി ആർ.സി ജങ്ഷന് സമീപം സെൻ്റ് ആന്റണീസ് ലൈൻ അന്നൈ ഇല്ലം വീട്ടിൽ എം. ശേസയ്യൻ (79) നിര്യാതനായി. ഭാര്യ: സി.പുഷ്പം. മക്കൾ: മിൽട്ടൺ ഷിബു, മേരി ശോഭ, മാഗ്ലീൻ ദീപ, ഷീൻമോൻ. പ്രാർഥന 28ന് രാവിലെ 11 ന് പാറ്റൂർ സെൻ്റ് പീറ്റേഴ്സ് ചർച്ചിൽ.