മാനന്തവാടി: കാട്ടിമൂല പിലാക്കീഴ് എഴു പൊയ്ത്തിൽ വീട്ടിൽ പരേതനായ ബാലൻ നമ്പ്യാരുടെ ഭാര്യ മീനാക്ഷി നേറ്റിയാർ (77) നിര്യാതയായി. മക്കൾ: ഹേമലത, പ്രീത, ബിന്ദു, രാജീവ്. മരുമക്കൾ: രാമരാജൻ, സുരേഷ്ബാബു, സന്തോഷ്, പ്രിയ. സഞ്ചയനം തിങ്കളാഴ്ച.