പനമരം: ‘ശിവം’ വീട്ടിൽ ടി.പി. ശശികുമാരി (74) നിര്യാതയായി. ഭർത്താവ്: പരേതനായ പടിക്കംവയൽ പി.എം. രാമചന്ദ്രൻ. മക്കൾ: പി.ആർ. രൂപേഷ് (മാതൃഭൂമി, കൽപറ്റ), പി.ആർ. സോണിയ, പി.ആർ. ദിവ്യ (അധ്യാപിക, മീനങ്ങാടി ജി.എച്ച്.എസ്.എസ്). മരുമക്കൾ: വി.ആർ. അമൃത, എം.കെ. പ്രകാശൻ (പ്ലാന്റർ, കോക്കുഴി), അരിമുള സന്തോഷ് കുമാർ (അധ്യാപകൻ, എസ്.കെ.എം.ജെ.എച്ച്.എസ്.എസ്, കൽപറ്റ). സഹോദരങ്ങൾ: ടി.പി. വസന്തകുമാരി, ടി.പി. വനജകുമാരി, ടി.പി. സുനന്ദകുമാരി, പരേതനായ ടി.പി. അനന്തപ്രസാദ് ജെയ്ൻ. സഞ്ചയനം ശനിയാഴ്ച.