പിണങ്ങോട്: കൂവപാളി കേളു (100) നിര്യാതനായി. ഭാര്യ: അമ്മു. മക്കൾ: തേയി, ലക്ഷ്മി, ബാലൻ, ഉണ്ണി, ശശി, രാജൻ, ബിന്ദു. മരുമക്കൾ: കേളു, പരേതനായ കേളു, അണ്ണൻ, കല്യാണി, അംബിക, പുഷ്പ, ചന്ദ്രിക.