സുൽത്താൻ ബത്തേരി: മീനങ്ങാടി ആൻസ് പബ്ലിക് സ്കൂൾ അധ്യാപികയും താഴമുണ്ട പയ്യംതാറ്റിൽ ഗംഗാധരന്റെ ഭാര്യയുമായ ഷീമ (50) നിര്യാതയായി. മക്കൾ: ദേവാനി ലക്ഷ്മി, ശിവാനി ലക്ഷ്മി.