മീനങ്ങാടി: മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയന്റെ പിതാവും മരിയ മെറ്റല്‍സ് ഉടമയുമായ കല്ലടയില്‍ കെ.ജെ. ഏലിയാസ് (74) നിര്യാതനായി.
ഭാര്യ: ലീല. മറ്റു മക്കള്‍: അനിയന്, പവനന്. മരുമക്കള്‍: ഷിജില, സോജി, നീതു.
സംസ്കാരം ഇന്ന് രാവിലെ 11.30ന് മീനങ്ങാടി 54 സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോള്‍സ് പള്ളി സെമിത്തേരിയില്‍.