തലശ്ശേരി: വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ഷംസീർ ഇബ്രാഹിമിന്റെ പിതാവ് ചിറക്കര സീതി സാഹിബ് റോഡിലെ വടക്കയിൽ മീത്തലകത്ത് ഉസ്മാൻ (72) പന്തക്കൽ വയലിൽ പീടികയിലെ അബ്ദുല്ലാസിൽ നിര്യാതനായി. ഭാര്യ: വയൽ പുരയിൽ സുബൈദ. മറ്റുമക്കൾ: സബീന സിതാര, ഷബീർ അഹ്മദ് (ഈറോഡ്), ഷംനാസ് ബീഗം. മരുമക്കൾ: നജ്മുദ്ദീൻ (ജപ്പാൻ), സജ്മ (ഈറോഡ്), സുവൈന (മട്ടന്നൂർ), അഫ്സൽ (പുന്നോൽ). സഹോദരങ്ങൾ: മക്സൂദ് (മാഹി), മൂസ (മാഹി), സുബൈദ (തലശ്ശേരി), പരേതരായ നബീസു (ബീച്ചു), അബ്ദുൽ ഖാദർ, സക്കരിയ, അബ്ദുൽ ജലീൽ.