ഉളിക്കൽ: നോവലിസ്റ്റും തിരക്കഥാകൃത്തും ഉളിക്കൽ ഗവ. ഹയർസെക്കൻഡറി സ്കൂൾ മലയാളം അധ്യാപകനുമായ വിനോയ് തോമസിന്റെ പിതാവ് നെല്ലിക്കാംപൊയിലിലെ വെള്ളക്കടയിൽ തോമസ് (75) നിര്യാതനായി. ഭാര്യ: ഏലിയാമ്മ (ഇല്ലിക്കൽ കുടുംബാംഗം). മറ്റു മക്കൾ: വി.ടി. സജി, സിജി തോമസ് (നഴ്സ്, ഇസ്രായേൽ). മരുമക്കൾ: ബീന സജി ഇലവനാപ്പാറ (ഉദയഗിരി), ജിജി വിനോയ് കൊല്ലിയിൽ (ഫാർമസിസ്റ്റ്, നീതി മെഡിക്കൽസ് ഇരിട്ടി), പരേതനായ ബാബു മാമൂട്ടിൽ (മാടത്തിൽ).