ഉളിയിൽ: കെ.ഇ.എൻ ഹൗസിൽ കെ.ഇ.എൻ. സഫിയ (72) നിര്യാതയായി. ഭർത്താവ്: പരേതനായ ടി.സി. അബൂബക്കർ. മക്കൾ: ശംശാദ, ഷബിനാദ, ഷഹനാസ്, നിഷാദ്, സുൽഫീന, ഷഫീന, ശിഹാബ്, പരേതയായ ശഹലാദ. മരുമക്കൾ: സിക്കന്തർ, ഇസ്മായിൽ, മുനീർ, എം.ടി. കുഞ്ഞഹമ്മദ് ഹാജി, ഷബാന, സുബൈർ, സക്കറിയ, റുമാന.