പയ്യന്നൂർ: ദീർഘകാലം പ്രവാസിയായിരുന്ന എട്ടിക്കുളം സ്വദേശി കെ.പി. ഇബ്രാഹിം ഹാജി (66) നിര്യാതനായി. പരേതരായ എൻ.കെ.പി. അബ്ദുൽറഹ്മാന്റെയും കെ.പി. പാത്തുമ്മയുടെയും മകനാണ്. ഭാര്യ: എ.കെ. ഖദീജ. മക്കൾ: സൈഫുദ്ദീൻ, സറീന, മൻസൂറ, ഫാത്തിമ, സുഹൈൽ. മരുമക്കൾ: ഷറഫ, റഹീം, റഷീദ്, അമീർ. സഹോദരൻ: അഹമ്മദ് കുഞ്ഞി.