കൂത്തുപറമ്പ്: തൊക്കിലങ്ങാടി പാലായിലെ തെക്കയിൽ വീട്ടിൽ താറ്റ്യോടൻ മാധവി (95) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: ശാന്ത, രാധ, ലീല, കൗസു, ഓമന, ബാലൻ, പരേതരായ രമേശൻ, മനോഹരൻ, ദിനേശൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വലിയവെളിച്ചം ശാന്തിവനത്തിൽ.