പാനൂർ: കൂറ്റേരി ചിറയിൽഭാഗം ഷീജ നിവാസിൽ രോഹിണി (65) നിര്യാതയായി. ഭർത്താവ്: അരീക്കൽ രാഘവൻ. മക്കൾ: ഷിനോദ്, ഷാജി, ഷിജിത്ത്, ഷീജ. മരുമക്കൾ: ഷിമിന (മൂര്യാട്), വർഷ (മാവിലേരി). സഹോദരങ്ങൾ: മോഹനൻ, നിർമല, പരേതരായ രാജൻ (മാവിലേരി), ചന്ദ്രിക.