പയ്യന്നൂർ: കൊറ്റി വാടിപ്പുറത്തെ ബാലകൃഷ്ണൻ പൈതലേൻ (70) നിര്യാതനായി. ഭാര്യ: പരേതയായ രാധ. മക്കൾ: മിനീഷ്, രതീഷ് (സി.പി.എം വാടിപ്പുറം ബ്രാഞ്ചംഗം), മിനി, പരേതയായ റീന. മരുമക്കൾ: ദാമോദരൻ, ശാലിനി.