പെരിങ്ങത്തൂർ: സൗത്ത് അണിയാരം ചട്ടേന്റവിടെ ഫൗസിയ (52) നിര്യാതയായി. ഖബറടക്കം വെള്ളി രാവിലെ എട്ടുമണിക്ക് പെരിങ്ങത്തൂർ പള്ളി ഖബർ സ്ഥാനിൽ. പരേതനായ മൊയ്തുവിന്റെയും, കുഞ്ഞാമിയുടെയും മകളാണ്. ഭർത്താവ്: അബ്ദുള്ള ആയഞ്ചേരി (റിട്ട. ജയിൽ വാർഡർ). മകൻ: നദീർ (ദുബൈ). മരുമകൾ: മെഹർബാനു (തിക്കോടി). സഹോദരങ്ങൾ: മുഹമ്മദ്, സൈനബ, ഗഫൂർ, ആയിശ, ശഹീദ .