തലശ്ശേരി: ഇല്ലത്ത് താഴ ഇണാച്ചിറ വീട്ടിൽ സി.പി. രാജഗോപാലൻ (76) നിര്യാതനായി. റിട്ട. കോടതി ജീവനക്കാരനും നിട്ടൂർ ചിറക്കക്കാവ് ഭഗവതി ക്ഷേത്രത്തിലെ പാട്ടാളിയുമായിരുന്നു. ഭാര്യ: വി. പ്രഭാവതി. മക്കൾ: അംബിക, അഞ്ജലി, അജിത്ത്. മരുമക്കൾ: ഗീതാനന്ദൻ, ദിലീപ്, ഷൈമ. സഹോദരങ്ങൾ: രാമചന്ദ്രൻ, ശ്രീധരൻ, ലക്ഷ്മി, പരേതനായ കൃഷ്ണൻ.