പാനൂർ: താഴെ പൂക്കോം വട്ടപറമ്പത്ത് വി.പി. ഷൈനേഷ് (38) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. കുമാരന്റെയും കൗസല്യയുടെയും മകനാണ്. സഹോദരങ്ങൾ: ഷിനോജ്, ഷിജിന.