മാവിലായി: കീഴറയിലെ തേനമ്പറ്റ ഭവനത്തിൽ പള്ള്യത്ത് ലളിത (59) നിര്യാതയായി. പിതാവ്: പരേതനായ ഡോക്ടർ എൻ.ടി പ്രഭാകരൻ നമ്പ്യാർ. മാതാവ്: പള്ള്യത്ത് ലീല. സഹോദരങ്ങൾ: പി. ചന്ദ്രമോഹനൻ, പി. സുമംഗലി, പി. സുനിൽ.