പിലാത്തറ: നരീക്കാംവള്ളിയിലെ സി.കെ. യശോദ (69) നിര്യാതയായി. പിതാവ്: പരേതനായ കുണ്ടിലെപുരയിൽ കണ്ണൻ. മാതാവ്: സി.കെ. പാറു. ഭർത്താവ്: പരേതനായ മൂലകോവിൽ ഗംഗാധരൻ. മക്കൾ: ഷെറിൻ, ഷെർലി, ഷെജിൻ. മരുമക്കൾ: ഗിനിഷ (അഞ്ചരക്കണ്ടി), ചന്ദ്രഹാസൻ (ചെമ്പേരി), ഹർഷ (കാസർകോട്). സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ (പ്രാപ്പൊയിൽ), നളിനി (തട്ടുമ്മൽ), പ്രഭാകരൻ (കുന്നരു), മുകുന്ദൻ (കുറ്റൂർ). സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് കടന്നപ്പള്ളി സമുദായ ശ്മശാനത്തിൽ.