എലത്തൂർ: ചെട്ടികുളം കണ്ണംവെള്ളി സൗമിനി (82) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണംവെള്ളി മുകുന്ദൻ. മകൾ: പ്രതിഭ (ഫറോക്ക് പെരുമുഖം). മരുമകൻ: പരേതനായ മലയിൽ സദാശിവൻ. സഹോദരങ്ങൾ: രമാബായ്, നിമ, പരേതരായ സാവിത്രി, വേണുഗോപാലൻ നെടുമ്പുറത്ത്. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.