ചെമ്മരത്തൂർ: അമ്പുകണ്ടി ലക്ഷ്മി അമ്മ (75) നിര്യാതയായി. ഭർത്താവ്: ഗോപാലൻ നമ്പ്യാർ. മക്കൾ: ഗീത, പ്രസന്ന, ഷാജി (കെ.എസ്.ആർ.ടി.സി). മരുമക്കൾ: വിജയൻ (റിട്ട. അധ്യാപകൻ, കുറുന്തോടി യു.പി സ്കൂൾ), രവീന്ദ്രൻ (റിട്ട. ഹെഡ്മാസ്റ്റർ, ജി.എം.എൽ.പി സ്കൂൾ, കൊല്ലം), നിഷ (ചീക്കിലോട് യു.പി സ്കൂൾ). സഹോദരങ്ങൾ: പരേതരായ ബാലകുറുപ്പ്, നാരായണ കുറുപ്പ്, കുഞ്ഞികൃഷ്ണകുറുപ്പ്, രാജകുറുപ്പ്, ഗോവിന്ദ കുറുപ്പ്.