വില്യാപ്പള്ളി: തിരുമന കണ്ടംപറമ്പത്ത് കണാരൻ (88) നിര്യാതനായി. ഭാര്യ: ജാനു.മക്കൾ: ചന്ദ്രി, അശോകൻ, ബാബു, മോളി, മനോജൻ, റീന.മരുമക്കൾ: നാരായണൻ, കുമാരൻ, ബാബു (പുത്തൂർ), ബിനിത (കല്ലേരി), അനിഷ (കുന്നുമ്മക്കര), സിന്ധു (പള്ളിക്കര).