കടലുണ്ടി: പരേതനായ പി.വി. സെയ്തു മുഹമ്മദ് ഹാജിയുടെ മകൾ മൈമൂന (65) നിര്യാതയായി.
സഹോദരങ്ങൾ: പി.വി. ആലിക്കോയ, ഉമ്മർ, പാത്തുമ്മൈ, ശരീഫ, ഹുസൈൻ, പരേതരായ പി.വി. മുഹമ്മദ് ഹാജി, അബൂബക്കർ, ബിച്ചഹമ്മദ് എന്ന ബിച്ചു, അബ്ദുറഹ്മാൻ, സൈനബ.