വടകര: കുറുമ്പയിൽ കല്ലുനിര അമ്മദ് പുത്തൂർ (70) നിര്യാതനായി. എടച്ചേരി പൊലീസ് സ്റ്റേഷൻ, കോഴിക്കോട് എ.ആർ ക്യാമ്പ് എന്നിവിടങ്ങളിൽ സ്വീപ്പറായിരുന്നു. ഭാര്യ: റാബിയ. മക്കൾ: സമീർ (അബൂദബി), സക്കീന. മരുമക്കൾ: സജ്ന (പുതുപ്പണം), മഹമൂദ് (കീഴൽ). സഹോദരങ്ങൾ: ഇബ്രാഹിം (കൂരാച്ചുണ്ട്), അബൂബക്കർ (മേമുണ്ട), മൂസ (മേമുണ്ട), മുസ്തഫ (കോട്ടപ്പള്ളി), കദീജ (പേരാമ്പ്ര).