ചാലിയം: കടുക്കബസാറിലെ തമ്പുരാൻകണ്ടി സൈനബ (69) കടലുണ്ടി ബ്ലൂസ്റ്റാർ ബസ് സ്റ്റോപ്പിനു സമീപമുള്ള വീട്ടിൽ നിര്യാതയായി. മക്കൾ: മുഹമ്മദ് കോയ, ഹംസക്കോയ, ബീഫാത്തിമ, സുബൈദ, റഹീന, സമീദ ബംഗളൂരു. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 9ന് കടലുണ്ടി കോർണിഷ് പള്ളിയിൽ.