എലത്തൂർ: ചെറിയപുരയിൽ പരേതനായ ഭരതന്റെ ഭാര്യ പ്രഭാവതി (75) നിര്യാതയായി. മക്കൾ: രഞ്ജിനി, സുനിൽകുമാർ, സുധീഷ് കുമാർ, സുമേഷ് കുമാർ, പരേതരായ സുധീർ, മിനി, സുലഭ. മരുമക്കൾ: കൃഷ്ണൻ, സീമ, ഷീന, മിനി, രേഖ, പരേതനായ രഘു. സംസ്കാരം ഇന്ന് 12 മണിക്ക് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ.