അരിക്കുളം: പരേതനായ തൈക്കണ്ടി ഉമ്മർകുട്ടി ഹാജിയുടെ മകൻ തൈക്കണ്ടി മൊയ്തി (67) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: റഹ് മത്ത്, ഇഖ്ബാൽ, റാഹത്ത്. മരുമക്കൾ: റിയാസ് (അധ്യാപകൻ, നിടുംപൊയിൽ എം.എൽ.പി സ്കൂൾ), സാജിദ് ചാവട്ട് (ഖത്തർ), അർഷിന (അരിക്കുളം). സഹോദരങ്ങൾ: കുഞ്ഞായൻകുട്ടി, ആലി, അമ്മത്, മറിയം (ബിരിയം), ഫാത്തിമ, കുഞ്ഞാമിന, നഫീസ, സുബൈദ.