മേപ്പയൂർ: ചെറുവത്ത് അനൂപ് (36) നിര്യാതനായി. പിതാവ്: കേളപ്പൻ. മാതാവ്: പരേതയായ നാരായണി. സഹോദരങ്ങൾ: അനീഷ്, അജീഷ്, അഭിലാഷ്. അർജുൻ, അനാമിക. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9ന് വീട്ടുവളപ്പിൽ.