പേരാമ്പ്ര: വാളൂർ മടയിചാലിൽ ഖദീജ (90) നിര്യാതയായി. ഭർത്താവ്: പരേതനായ കലന്തൻ ഹാജി. മക്കൾ: ഫാത്തിമ (ചാലിക്കര), അഹ്മദ് (വാളൂർ), കുഞ്ഞബ്ദുള്ള (മരുതേരി), നഫീസ (വാളൂർ), അബൂബക്കർ (വാളൂർ) കുഞ്ഞിമൊയ്തി. മരുമക്കൾ: പരേതനായ അബൂബക്കർ ചാലിക്കര, അയിഷ, നഫീസ, കുഞ്ഞായി, നഫീസ, സുഹറ.