അണ്ടിക്കോട്: അന്നശ്ശേരി എസ്.കെ. ഹൗസിൽ പരേതനായ എസ്.കെ. അബ്ദുല്ലയുടെ മകൻ ഇ.കെ. അബ്ദുൽ അസിസ് (73) നിര്യാതനായി. ദീർഘ കാലം ദുബൈയിൽ പ്രവാസിയായിരുന്നു.
മാതാവ് : പരേതയായ ബീഫാത്തിമ എടവന കുഴി. ഭാര്യ : വഹീദ സൂപ്പിക്കണ്ടി, കാപ്പാട്. മക്കൾ ഡോ. ഷാദിയ, സനം (എൻജിനീയർ), സനീജ്. മരുമക്കൾ: അനീഷ് (നന്മണ്ട), ജംസിൽ (കൂരാച്ചുണ്ട്), ആതിര സനീജ്. സഹോദരങ്ങൾ: അസ്മ, സകീന ടീച്ചർ, സുഹറ, അബ്ദുൽ റഷീദ്, പരേതനായ അബ്ദുൽ മജീദ്. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് പറമ്പത്ത് ജുമാ മസ്ജിദിൽ.