പേരാമ്പ്ര: കടിയങ്ങാട് ടൗണിലെ പഴയകാല ചുമട്ടുതൊഴിലാളി മാക്കണ്ടാരി അമ്മദ് (90) നിര്യാതനായി. ഭാര്യ: പരേതയായ ബിയ്യാത്തു. മക്കൾ: അബ്ദുല്ല, അബ്ദുൽ കരീം (ദുബൈ), അബ്ദുനാസർ (ഓട്ടോ കടിയങ്ങാട്), നഫീസ പുറവൂർ, സൗദ പുറവൂർ. മരുമക്കൾ: സൂപ്പി പുറമണ്ണിൽ, അബ്ദുല്ല നടുക്കണ്ടി, ആസിയ ആയഞ്ചേരി, സക്കീന പുറവൂർ, റംല കൂത്താളി.