മുക്കം: പുൽപ്പറമ്പ് ചന്ദ്രൻതൊടിക ഉമ്മാച്ച (90) നിര്യാതയായി. ഭർത്താവ്: പരേതനായ ചെമ്പൻ മുഹമ്മദ്. മക്കൾ: മറിയം, സഫിയ, ശരീഫ. മരുമക്കൾ: മൊയ്തീൻ കോയ പാഴൂർ, മുഹമ്മദ് റാഫി കോഴിക്കോട്, അബ്ദുൽ അസീസ് കുന്നംപറ്റ.