മുക്കം: അഗസ്ത്യൻമുഴി തൊണ്ടിമ്മൽ കൂളിപ്പാറ സുശീല (69) നിര്യാതയായി. ഭർത്താവ്: ചന്ദ്രൻ. മക്കൾ: സുജിത്ത് (തിരുവമ്പാടി റബർ കമ്പനി), സജീഷ് (വാവ), സുനീഷ. മരുമക്കൾ: മഞ്ജു, ഷിജില, ഗിരീഷ്.