കൊടുവള്ളി: നെല്ലാങ്കണ്ടി പുല്ലോറമ്മൽ കുങ്കമ്മ അമ്മ (93) നിര്യാതയായി. മക്കൾ: പ്രേമരാജൻ, പരേതനായ അശോകൻ നായർ. മരുമക്കൾ: പത്മിനി, വത്സല. സഞ്ചയനം ഞായറാഴ്ച.