കോഴിക്കോട്: പയ്യാനക്കൽ മില്ലത്ത് കോളനി പാത്തുട്ടി (80) നിര്യാതയായി. പരേതനായ മമ്മദ്ക്കോയയുടെ ഭാര്യയാണ്. മക്കൾ: സീനത്ത് (ഗൾഫ്), ബഷീർ, ഹാരിസ്, കബീർ. മരുമക്കൾ: അബ്ബാസ്, സെമീറ, സൈഫുന്നീസ്, ഹസീന.