കോഴിക്കോട്: ചാലിൽ ഹസൻ എന്നവരുടെ ഭാര്യ ഖദീജ ഹജ്ജുമ്മ (66) നിര്യാതയായി. മക്കൾ: മുഹമ്മദ് ഫാസിൽ (വെസ്റ്റ് ഹിൽ എൻജിനീയറിങ് കോളജ്), സൗദ കാരന്തൂർ, റെജുല വഴക്കാട്. മരുമക്കൾ: മുഹമ്മദ് കാരന്തൂർ, അൻവർ വഴക്കാട്, മുനവ്വിറ കുന്ദമംഗലം. സഹോദരങ്ങൾ: ഫാത്തിമ, ഹസൻ കോയ, അബൂബക്കർ, മുഹമ്മദ് അഷ്റഫ്, സുബൈർ, റംല, നിസാർ അഹമ്മദ്.