കോഴിക്കോട്: കുറ്റിച്ചിറ (മരക്കാർ തൊടുക് മുച്ചുന്തി) അബ്ദുറഹിമാന്റെയും സുബൈദയുടെയും മകൻ പി. അസ് ലം (37) നിര്യാതനായി. ഭാര്യ: ഫാത്തിമ മയിഷ. മകൾ: എസ്സ സൈനബ്. സഹോദരങ്ങൾ: അർജാസ്, സഫ്തർ ഹാഷ്മി, ആമിന.