കാക്കൂർ: മേലെ കീഴ്പ്പാറപ്പുറത്ത് നൂറുദ്ദീൻ (79) നിര്യാതനായി. ഭാര്യമാർ: സുലൈഖ, പരേതയായ സുബൈദ. മക്കൾ: റംല, ഷിഫാന ഷെറിൻ. മരുമക്കൾ: അഷ്റഫ് മീഞ്ചന്ത, സവാദ് ഈങ്ങാപ്പുഴ. സഹോദരങ്ങൾ: സഫിയ, മൈമൂന, പരേതനായ അബ്ദുൽ ഖാദർ.