കിണാശ്ശേരി: പുതുക്കുടി പറമ്പ് റമിൽ ഉമ്മർ (35) നിര്യാതനായി. പിതാവ്: സത്താർ. മാതാവ്: പരേതയായ ആയിഷബി കോയിശ്ശേരി. സഹോദരങ്ങൾ: റിഷ ഫാത്തിമ, ഷിറിൽ മുഹമ്മദ്. സഹോദരി ഭർത്താവ്: അബ്ദുൽ ഷുക്കൂർ (ഹലാൽ ചിക്കൻ - നടക്കാവ്).