മൂഴിക്കൽ: കന്മയിൽ പരേതനായ അബൂബക്കറിന്റെ ഭാര്യ ഫാത്തിമ (68) നിര്യാതയായി. മക്കൾ: ഹസ്സൻ മാസ്റ്റർ (ഗവ. എച്ച്.എസ്. എസ് ഒമാനൂർ), ഷൗക്കത്തലി (ബെക്ക് ഓൺ ഫൂഡ്സ്), നഫീസ, സഫിയ. മരുമക്കൾ: കോയ പറക്കുളം, മുജീബ് ഈസ്റ്റ് വെള്ളിമാട്കുന്ന്, സാജിത (ഗവ. എച്ച്.എസ്.എസ് കീഴുപറമ്പ്), ഷെറിൻ ഗഫൂർ (ജില്ല ഇൻഷൂറൻസ് കോഴിക്കോട് സിവിൽ സ്റ്റേഷൻ).