നല്ലളം: തെക്കെ പാടം സി.പി ഹൗസിൽ ഫാത്തിമ്മാബി (63) നിര്യാതയായി. ഭർത്താവ്: സി.പി. കുഞ്ഞിക്കോയ. മകൾ: സി.പി. റുബീന. മരുമകൻ: ജാഫർ. സഹോദരങ്ങൾ: ഹംസ, സിദ്ദീഖ്, മുസ്തഫ, ജമീല, ഖദീശബി.