ഫറോക്ക്: കോടമ്പുഴ പള്ളിത്താഴം ബാഅലവി ജുമാമസ്ജിദിനു സമീപം താമസിക്കുന്ന കളത്തിങ്ങൽ ആമിന (82) നിര്യാതയായി. ഭർത്താവ്: പരേതനായ കളത്തിങ്ങൽ ചേക്കുഞ്ഞി. മക്കൾ: ബീരാൻകോയ, അബ്ദുൽസലീം, റഷീദ്, റംല. മരുമക്കൾ: മൻസൂർ (ചുങ്കം), ജമീല (കോടമ്പുഴ), ആയിഷാബി (വൈദ്യരങ്ങാടി), നസീമ (പള്ളിക്കൽ ബസാർ).