ഒറ്റപ്പാലം: വരോട് മുളക്കൽ പരേതനായ കുഞ്ഞാമുവിന്റെ ഭാര്യ ഫാത്തിമ (90) നിര്യാതയായി. മക്കൾ: ഹമീദ്, അബ്ദുൽ നാസർ (മുളയ്ക്കൽ ട്രേഡേഴ്സ്, ഒറ്റപ്പാലം), സക്കീന, സാബിറ, സൗജത്ത്, ബൽക്കീസ്, സലീന. മരുമക്കൾ: റസിയ, ഷാജിത, അബ്ദുല്ലക്കുട്ടി, ഷംസുദ്ദീൻ, അബ്ദുൽ നാസർ, ഹുസൻകുട്ടി, ഉമ്മർ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ വരോട് പടിഞ്ഞാറ്റുമുറി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.