പട്ടാമ്പി: പഴയ മാർക്കറ്റിനു മുൻവശം പരേതനായ പാലത്തിങ്ങൽ ആലിയുടെ (ഫിഷ് കമീഷൻ ഏജന്റ്) ഭാര്യ ഫാത്തിമ (70) നിര്യാതയായി. മക്കൾ: ഫാത്തിമ, റഹീന, യൂസഫ് (കെ.എസ്.ആർ.ടി.സി), ഉനൈസ. മരുമക്കൾ: സെയ്ദ്, കബീർ ആനക്കര (ബഹ്റൈൻ), റിഷാദ് വളാഞ്ചേരി, ലബീബ ചുണ്ടമ്പറ്റ (കൗൺസിലർ, പട്ടാമ്പി മുനിസിപ്പാലിറ്റി). ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പട്ടാമ്പി വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.