കപ്പൂര്: കപ്പൂർ പഞ്ചായത്തിലെ കോക്കൂർ മൈലാടിക്കുന്നിൽ കൈതവളപ്പിൽ കുഞ്ഞുമോന്റെ ഭാര്യ നഫീസ (65) നിര്യാതയായി. മക്കൾ: സക്കീർ, ഷെബീർ, സീന. മരുമക്കൾ: അലി, ആമിന, സുഹറ.