മതിലകം: മതിൽമൂല പഴയ കെ.എസ്.ഇ.ബി ഓഫിസിനു കിഴക്കുഭാഗം താമസിക്കുന്ന ആലേപ്പറമ്പിൽ മജീദിന്റെ ഭാര്യ സാജിദ (64) നിര്യാതയായി. കൂരിക്കുഴി കൊട്ടേക്കാട് പരേതനായ മൊയ്തീന്റെ മകളാണ്. മക്കൾ: മുജീബ്, സുധീർ, ജാസ്മിൻ. മരുമക്കൾ: അബ്ദുൽ ബാബു (മെഡികെയർ ലാബ്, അഞ്ചപ്പാലം), സബി, സറീന (എസ്.എൻ പുരം പഞ്ചായത്ത്).