അങ്ങാടിപ്പുറം: കോട്ടപ്പറമ്പ് പാതാരി തിത്തുമ്മ (75) നിര്യാതയായി. ഭർത്താവ്: പരേതനായ അഹമ്മദ് കുട്ടി ഹാജി. മക്കൾ: ഇഖ്ബാൽ, ഷാഹുൽ ഹമീദ്, മുഹമ്മദ് ഹനീഫ, അബ്ദുൽ നവാസ് (കസാമിയ ബേക്ക്സ്, അങ്ങാടിപ്പുറം), മുഹമ്മദ് ഫിറോസ്, മുഹമ്മദ് ഹാരിസ്, മുഹമ്മദ് അഷ്റഫ്, സൽമത്ത് (മുള്ള്യാകുർശ്ശി), റൈഹാനത്ത് (കട്ടുപ്പാറ), സഫിയ (പരിയാപുരം). മരുമക്കൾ: ജാസ്മിൻ, റുബീന, നസീറ, ഷെറീന, ജസീന, ഫൗസിയ, ഷാനാബാനു, ഹംസ ഞെളിയത്തൊടി, പാതാരി സെയ്ദ്, പരേതനായ ഹൈദരലി.