പരപ്പനങ്ങാടി: ചാപ്പപ്പടി ജുമാ മസ്ജിദിന് കിഴക്കു ഭാഗത്തെ പള്ളിക്കണ്ടി ഹസൻ കോയ (68) നിര്യാതനായി. ഭാര്യ: പരേതയായ റുഖിയ്യ. മക്കൾ: സെജിദ, നജാഫ് (ഖത്തർ), അർഷാദ് അയ്യൂബ്, സംഷാബി, ശംഷിയ, ഹസീന. മരുമക്കൾ: ജാഫർ (താനൂർ ചീരാൻ കടപ്പുറം), മുർശ്ശിദ, ശഫീഖ, ഫളൽ മോൻ (ചെട്ടിപ്പടി), സലാം (കടലുണ്ടിനഗരം), സാജിദ് (കാളാട്). സഹോദരങ്ങൾ: കുഞ്ഞിമോൻ പരപ്പനങ്ങാടി (ലേഖകൻ, സിറാജ് ദിനപത്രം), ഖദീജ, സുബൈർ, ശരീഫ, ഫൈസൽ, റിയാസ്.