കൊല്ലം: പള്ളിമുക്ക് വടക്കേവിള നഗർ സി35ൽ എം. താജുദീൻ (95) നിര്യാതനായി. ഭാര്യ: പരേതയായ ആരിഫാ ബീവി. മക്കൾ: ഷാജഹാൻ, മുഹമ്മദ് സലീം, ഷീജ, സിയാദ്. മരുമക്കൾ: സബീന, സമീദ, സാദിഖ്, ഷാനിഫ്. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് പള്ളിമുക്ക് കൊല്ലൂർവിള മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.