പരവൂർ: ഒഴുകുപാറ വൈദ്യശാലമുക്ക് വിഷ്ണുഭവനിൽ ജിഷ്ണു (20) നിര്യാതനായി. പിതാവ്: വിജയചന്ദ്രനപിള്ള. മാതാവ്: ശ്രീകുമാരിക്കുട്ടി അമ്മ. സഹോദരൻ വിഷ്ണു. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന്.