ഇരവിപുരം: കൊല്ലൂർവിള മുസ്ലിം ജമാഅത്തിന് കീഴിലെ ബി.ടി മദ്റസ പ്രധാനാധ്യാപകൻ കൊല്ലം ഉമയനല്ലൂർ മദീന മൻസിലിൽ മുത്തലിബ് മുസ്ലിയാർ (69) നിര്യാതനായി. ഭാര്യ: ഉസൈഫ ബീവി. മക്കൾ: സഹദൂനത്ത്, ബരീറ, അനസ്, നൗഫൽ, സാബിർ. മരുമക്കൾ: നിസാമുദ്ദീൻ, നൗഷാദ്, സക്കീന, ഷെമീന, ശെഹിന. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് മുട്ടയ്ക്കാവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.